Surprise Me!

Shiv Sena targets BJP For Delhi Incidents | Oneindia Malayalam

2020-02-28 325 Dailymotion

Shiv Sena targets BJP For Delhi Incidents<br />ഡല്‍ഹിയില്‍ കലാപം നടക്കു​േമ്ബാള്‍ ആഭ്യന്തരമന്ത്രി അമിത് എന്തുചെയ്യുകയായിരുന്നുവെന്ന്​ ശിവസേന. തെരുവില്‍ അക്രമവും വെടിവെപ്പും നടക്കുകയും ജനങ്ങള്‍ മരവിച്ചു വീഴുകയും ചെയ്യു​േമ്ബാള്‍ അമിത്​ ഷാ എവിടെയായിരുന്നു? അദ്ദേഹം എന്താണ്​ ചെയ്​തിരുന്നത്​?<br />#Delhi #ShivSena

Buy Now on CodeCanyon